*English Tips AT & AND ന്റെ പ്രയോഗം*


 1) കൃത്യസമയം കാണിക്കുന്ന വാക്കിന് മുൻപിൽ "At " ഉപയോഗിക്കും.

eg: The train departs ..... 3 PM
a)from   b) to   c)at   d)none of these
 Ans: C

2) വാക്യത്തിൽ Between വന്നാൽ സമയങ്ങൾക്കിടയിലെ വിട്ടു പോയ ഭാഗം "And" ആയിരിക്കും.

eg: The Interview will be held between
10AM.....1PM.
a)and   b)to     c)or    d)with
Ans: A

Comments