Reported or Indirect Speech
(Statement Sentences) ■ രണ്ട് പേർ തമ്മിലുള്ള സംഭാഷണം Direct Speech. ■ ഇവരുടെ സംഭാഷണം മൂന്നാമതൊരാൾ കേട്ട് അത് നാലാമതൊരാളോട് പറയുന്നതാണ് Indirect/Reported Speech. ■ Double Inverted Comma " " ചേർന്നവയാണ് Direct Speech ചോദ്യങ്ങൾ. ഇതിനെ Reported ആക്കാനാണ് ചോദ്യ ലക്ഷ്യം. ■ പദങ്ങളുടെ Past Tense അറിഞ്ഞിരിക്കണം.(is - was) ■ Direct Speech ചോദ്യത്തിലെ ചില words മറ്റൊരു രൂപത്തിലാണ് Reported Speechൽ വരുന്നത്; Thus=So, Now=Then, These=Those, This=That, will=would, we=they, me=him/her, here=there...ഇങ്ങനെ കുറെ വാക്കുകൾ പഠിക്കുക. ━━━━━━━━━━━ ✔Answer ചെയ്യുമ്പോൾ; ────────────────── ■1. comma യ്ക്ക് പുറത്തുള്ള words ആദ്യം തുടങ്ങണം. ■2. ചോദ്യത്തിൽ comma യ്ക്ക് പുറത്ത് said to ഉണ്ടങ്കിൽ അത് told ഉം, said മാത്രമാണെങ്കിൽ said that എന്നാക്കണം. 🔹Says ആണെങ്കിൽ says that എന്നാകും. ■3. told/Says നെ തുടർന്നുള്ള വാക്കിന് ശേഷം that ചേർക്കണം. ■4.ചോദ്യത്തിലെ commaയ്ക്കുള്ളിലെ Pronouns, Answerൽ തിരിച്ച് വരണം. അതായത് ചോദ്യത്തിലെ I എന്നത്, Answeril he or she ആകും. But, commaയ്ക്ക...